Malayalam Books Extravaganza: Dive into Exclusive Deals with BookBossDeals

മലയാള കൃതികളുടെ സമ്പൂർണ ശേഖരണവുമായി BookBossDeals: BookBossDealsലൂടെ ഇപ്പോൾ നേടാം അതിശയകരമായ ഓഫറുകൾ!\

മലയാള കൃതികളും Malayalam books) മറ്റു മലയാള കഥാ പുസ്‌തകങ്ങളും ( Malayalam story books) വായിക്കാനാഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം!

മലയാള സാഹിത്യത്തിന്റെ വിസ്മയിപ്പിക്കുന്ന ലോകത്തിലേക്ക് കടന്നു ചെല്ലു BookBossDealsനൊപ്പം.മലയാളത്തിൽ സ്വന്തമായും അല്ലാതെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കൃതികളുടെ സമ്പൂർണ ശേഖരം സൗജന്യമായോ വിലക്കുറവിലോ BookBossDeals ഇൽ നിന്നും നേടാം. ഇനി പോക്കറ്റ് കാലിയാകാതെ നിങ്ങൾക്കും മലയാള കഥകളുടെ (malayalam stories) ആഴങ്ങളിലേക്ക് കടന്നു ചെല്ലാം. അതിനായി അവിശ്വസനീയമായ ഡീലുകൾ നിങ്ങളുടെ മെയിൽബോക്സിൽ ഞങ്ങൾ എത്തിക്കുന്നു.

രാജ്യത്തെ മികച്ച പ്ലാറ്റ്ഫോമുകളായ Kindle, Google Play Books, പിന്നെ മറ്റു പ്രധാന ചാനലുകളിലെ മലയാള പുസ്തക ശേഖരത്തിൽ നിന്നും വിലക്കിഴിവുള്ളതും സൗജന്യവുമായ മലയാള കൃതികളുടെ (malayalam books) മികച്ച ഡീലുകൾ ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. വിവിധ വിഭാഗങ്ങൾ കോർത്തിണക്കികൊണ്ട് അവതരിപ്പിച്ചിട്ടുള്ള ഞങ്ങളുടേ ഈ ശേഖരം ഓരോ മലയാള സാഹിത്യ പ്രേമികൾക്കും ആനന്ദകരമായ വായനാനുഭവം ഉറപ്പാക്കുന്നു.

എന്തുകൊണ്ട് BookBossDeals?

ഗുണനിലവാരമുള്ള മലയാള പുസ്തകങ്ങൾ( malayalam books) തെരഞ്ഞെടുക്കാം

ആഴവും വിനോദവും വാഗ്‌ദാനം ചെയ്യുന്ന പുസ്തകങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നു. വളർന്നു വരുന്ന പ്രതിഭകളിൽ നിന്നും കൂടാതെ പരിചയ സമ്പന്നരായ രചയിതാക്കളിൽ നിന്നുമുള്ള മികച്ച സൃഷ്ടികൾ മാത്രം ഞങ്ങൾ നിങ്ങൾക്ക് മുന്നിലെത്തിക്കുന്നു.

രചയിതാക്കളുടെ സഹകരണം

 BookBossDeals മലയാളം രചയിതാക്കളെ അവരുടെ പുസ്തകങ്ങൾ സൗജന്യമായോ കാര്യമായ വിലകിഴിവുകളിലോ നൽകാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരെ വിവളരെയേറെ പിന്തുണയ്ക്കുന്നു. രചയിതാക്കളും വായനക്കാരും തമ്മിൽ ഒരു ബന്ധം വളർത്തിയെടുക്കുന്നതിന് ഇരുവർക്കും പ്രയോജനപ്പെടുന്ന ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിലും ഞങ്ങൾ വിശ്വസിക്കുന്നു.

വായനക്കാരുടെ ഫീഡ്‌ബാക്ക് അറിയാം

 ഒരു പുസ്തകം വായിച്ച ശേഷം ആമസോൺ അല്ലെങ്കിൽ ഗൂഗിൾ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പക്ഷപാതരഹിതമായ സത്യസന്ധമായ അവലോകനങ്ങൾ അഥവാ റിവ്യൂ നൽകി മറ്റു വായനക്കാരെ പുസ്തകങ്ങൾ തെരെഞ്ഞെടുക്കുന്നതിനു സഹായിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.  മലയാള സാഹിത്യ ലോകത്ത് തങ്ങളുടെ മുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്ന എഴുത്തുകാർക്ക് നിങ്ങളുടെ പ്രതികരണം വിലമതിക്കാനാവാത്തതാണ്.

 മലയാളം ബുക്ക് ഡീലുകൾ നിങ്ങളുടെ ഇൻബോക്സിലേക്ക് നേരിട്ട് സ്വീകരിക്കാം

BookBossDeals ഉള്ളപ്പോൾ മികച്ച ഡീലുകൾക്കായി എന്തിനു നിങ്ങൾ        സ്വയം തിരഞ്ഞു സമയം പാഴാക്കുന്നു? BookBossDeals ഏറ്റവും സൗകര്യപ്രദമായി നിങ്ങളുടെ മെയിൽബോക്‌സിലേക്ക് ഏറ്റവും പുതിയ സൗജന്യവും വിലക്കുറവുള്ളതുമായ മലയാള കഥാ പുസ്തകങ്ങളിലേക്കുള്ള ( malayalam story books) വ്യക്തിഗത ലിങ്കുകൾ അയച്ചു തരുന്നു. 

ലിങ്കുകൾ ലഭിക്കുന്നതിന് സൗജന്യമായി സൈൻ അപ്പ് ചെയ്യുക.  

നിങ്ങളുടെ വായനാനുഭവം തടസ്സമില്ലാത്തതും ബജറ്റിന് അനുയോജ്യവുമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം.

സൗജന്യവും വിലക്കിഴിവുമുള്ള മലയാള പുസ്തകങ്ങളുടെ (malayalam books) ഈ നിധി അൺലോക്ക് ചെയ്യാൻ ഇന്നുതന്നെ BookBossDeals-ൽ ചേരൂ. വ്യത്യസ്തമായ കഥകൾ പരിചയപ്പെടാനും ആസ്വദിക്കാനും ഉള്ള ഈ അവസരം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക.കൂടാതെ ഈ എക്സ്ക്ലൂസീവ് ഡീലുകൾ ഒരിക്കലും നഷ്‌ടപ്പെടുത്തരുത്. അതിനായി ഇപ്പോൾ തന്നെ സൗജന്യമായി സൈൻ അപ്പ് ചെയ്യൂ. മലയാള സാഹിത്യ വിസ്മയങ്ങളുടെ ആകർഷകമായ ലോകത്തേക്ക് BookBossDeals നിങ്ങളുടെ വഴികാട്ടിയാകട്ടെ!

മലയാള കഥകൾ ( stories in malayalam) സൗജന്യമായോ അത്യകര്ഷകമായ വിലക്കിഴിവിലോ ലഭിക്കാൻ ഇപ്പോൾ തന്നെ BookBossDeals ഇൽ   സൈൻഅപ്പ് ചെയ്യൂ…

Malayalam Books Extravaganza: Dive into Exclusive Deals with BookBossDeals

Dive into the enchanting world of Malayalam literature with BookBossDeals, your premier destination for discovering free and deeply discounted books by both self-published and established Malayalam authors. Immerse yourself in the rich tapestry of Malayalam storytelling without breaking the bank, and let BookBossDeals deliver these incredible deals directly to your mailbox.

Explore Free and Discounted Treasures Across Top Platforms

BookBossDeals is your gateway to exclusive deals on Malayalam books, available on renowned platforms such as Kindle, Google Play Books, and other reputable channels in India. Our collection spans a diverse array of genres, ensuring a delightful reading experience for every Malayalam literature enthusiast.

The BookBossDeals Advantage

  1. Quality Selections: Immerse yourself in handpicked Malayalam books that promise both depth and entertainment. Our commitment is to bring you only the best works from both emerging talents and seasoned authors.
  2. Exclusive Author Collaborations: BookBossDeals actively supports Malayalam authors by encouraging them to offer their books for free or at significant discounts. We believe in fostering a connection between authors and readers, creating a platform that benefits both.
  3. Reader Feedback Matters: After delving into a book, we invite you to contribute to the literary community by leaving unbiased reviews on platforms like Amazon or Google. Your feedback is invaluable to authors striving to make their mark in the world of Malayalam literature.

Receive Malayalam Book Deals Directly to Your Inbox

 

Sign Up for Free and Immerse Yourself in Malayalam Literary Magic

Join BookBossDeals today to unlock a treasure trove of free and discounted Malayalam books. Experience the joy of discovering new voices and enjoy substantial savings. Don’t miss out on these exclusive deals – sign up for free, and let BookBossDeals be your guide into the captivating world of Malayalam literary wonders!

Raindrops

Raindrops : കഥാസമാഹാരം (Malayalam Edition)
₹0.00(was ₹176.00 ) - By Kammutty VP

പട്ടുസാരി

പട്ടുസാരി : Pattusari (Malayalam Edition)
₹0.00(was ₹49.00 ) - By Rekha Nair

മാനസിയുടെ

മാനസിയുടെ അഭി 1 : Mystery: വേർപാട് (Malayalam Edition)
₹0.00(was ₹99.00 ) - By ഓമന സി കെ

വാക

വാക (Malayalam Edition)
₹0.00(was ₹49.00 ) - By അനു ജോൺസൺ

Meesankallukalute

Meesankallukalute Kaval (Malayalam)
₹47.50(was ₹51.45 ) - By P K Parakkadavu

Chirakalam

Chirakalam – Malayalam Edition
₹168.00(was ₹313.95 ) - By Remya Mol V R

The

The Overthinking Cure (Malayalam Edition)
₹173.85(was ₹220.50 ) - By Nick Trenton

The

The Last Girl (Malayalam Edition)
₹304.95(was ₹367.50 ) - By Nadia Murad

Janthulokathile

Janthulokathile Vismayangal (Malayalam Edition)
₹38.00(was ₹51.45 ) - By Balachandran Thycaud

Kavikal

Kavikal Kavithayaakunnu / കവികൾ കവിതയാകുന്നു (Malayalam Edition)
₹213.75(Was ₹282.45) - By Josse Lyons

Smarakasilakal

Smarakasilakal (Malayalam)
₹141.75( Was ₹275.00) - By Punathil Kunhabdulla

Who

Who Will Cry When You Die? (Malayalam)
₹166.95(Was ₹225.00) - By Robin Sharma

Do

Do It Today : Overcome Procrastination, Improve Productivity, and Achieve More Meaningful ...
₹135.85(Was ₹192.68) - By Darius Foroux (Author), Raghuraj Panangatt (Translator)

Ikigai

Ikigai (Malayalam) (Malayalam Edition)
₹202.37 (Was ₹257.25) - By Hector Garcia (Author), Francesc Miralles (Author), K Kannan (Translator)

ചിരിക്കഥകൾ

ചിരിക്കഥകൾ (CHIRIKKADHAKAL): Humor Stories (Malayalam Edition)
₹49.00 - By V. Suresan

Viswavikhyathamaya

Viswavikhyathamaya Mookku (Malayalam)
₹45.60( Was ₹51.45) - By Vaikom Muhammad Basheer

Chandanamarangal

Chandanamarangal (Malayalam)
₹51.45(was ₹399.00) - By Madhavikkutty

സൺസൂ

സൺസൂ ‘യുദ്ധകല’ – Sun Tzu’s Art of War (Malayalam Edition)
₹60.00 - By PEARKE CHENAM

കേരളവികസനം

കേരളവികസനം ഇടതുപക്ഷവും മാധ്യമങ്ങളും
സൗജന്യ - By എം. സുരേന്ദ്രന്‍

എങ്ങനെ

എങ്ങനെ ഒരു തിരക്കഥ എഴുതാം?
₹49.00 - By Adi Mithra

Cheviyorkkuka

Cheviyorkkuka Anthimakahalam (Malayalam Edition)
₹31.50 - By Vaikom Muhammad Basheer

മാസി

മാസി (Malayalam Edition)
₹85.00 - By Joxy Joseph

എങ്ങിനെ

എങ്ങിനെ ഓൺലൈൻ വഴി പണം സംബാധിക്കാം ?: നിക്ഷേപമില്ലാതെ ഇൻ്റർനെറ്റിൽ നിന്ന് പണം സമ്പാദിക്കാനുള്ള 20 ...
₹99.00 - By ANTONY DAISON

തോന്ന്യാക്ഷരങ്ങൾ

തോന്ന്യാക്ഷരങ്ങൾ
₹49.00 - By Vinod Manammal

Premalekhanam

Premalekhanam (Malayalam)
₹51.45 Save ₹13.55 (21%) - By Vaikom Muhammed Basheer

MIRACLE

MIRACLE VERNOGA (Children’s Novel – Malayalam Edition)
₹69.00 - By ASHARAF NISAR

ഒരു

ഒരു സിബിഐ ഡയറിക്കുറിപ്പ് – ഡിജിപിയുടെ കൊലപാതകം
₹49.00 - By Rachana gruz

prkrthi

prkrthi pachakam പ്രകൃതി പാചകം – മലയാളം kerala: natural recipes – malayalam
Rs. 1.18 - By Abdul Azeez Neelimavungal

KUMARANASANTE

KUMARANASANTE KUTTIKKAVITHAKAL (Malayalam)
സൗജന്യ - By Kumaranasan

Comedy

Comedy Talkies | കോമഡി ടാക്കീസ് (Malayalam Edition)
₹49.00 - By Madhu Mohan

ആൾമാറാട്ടം:

ആൾമാറാട്ടം: Inspector Stories (Malayalam Edition)
Rs. 49

Steve

Steve Jobs Stanford Speech Malayalam Translation: സ്വന്തം ജീവിതം സ്വയം ജീവിക്കുക
സൗജന്യ

The

The Economics of Freedom (Malayalam Translation)
സൗജന്യ

Disclaimer:Some of the featured ebooks are available for free or at a discounted price for limited time. PleaseDouble-check your pricing before heading to checkout.